ശിവരാത്രി ദിനത്തില്‍ രാത്രി ഒരു മണിവരെ സര്‍വീസുമായി മെട്രോ

metro

ശിവരാത്രിയോട് അനുബന്ധിച്ച് സമയക്രമങ്ങളില്‍ മാറ്റം വരുത്തി കൊച്ചി മെട്രോ. 13ന് ശിവരാത്രി ദിനത്തില്‍ രാത്രി ഒരു മണിവരെ സര്‍വീസ് നടത്താനാണ് മെട്രോ അധികൃതരുടെ തീരുമാനം. തുടര്‍ന്ന് പിറ്റേദിവസം(14/2/18)  രാവിലെ അഞ്ച് മണിയ്ക്ക് സര്‍വീസ് ആരംഭിക്കും. അന്നത്തെ സര്‍വ്വീസ് എന്നത്തേയും പോലെ രാത്രി 10 മണിയോടെ അവസാനിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More