ബിഎംഡബ്ലി്യു 6 സീരീസ് ജിടി ഇന്ത്യൻ വിപണിയിൽ

ബിഎംഡബ്ല്യു 6 സീരീസ് ജിടി ഇന്ത്യൻ വിപണിയിൽ. സച്ചിൻ ടെണ്ടുൽക്കറാണ് ജർമ്മൻ നിർമ്മാതാക്കളുടെ പുതിയ 6 സീരീസ് ഗ്രാൻ ടൂറിസ്‌മോയെ ഇന്ത്യയിൽ അവതരിപ്പിച്ചത്.
2.0 ലിറ്റർ ഫോർസിലിണ്ടർ ടർബ്ബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ ബിഎംഡബ്ല്യു 630ഐ ജിടിയുടെ പവർഹൗസ്. 5,0006,500 ആർഎംപിയിൽ 254 ബിഎച്പി കരുത്തും 1,5504,400 ആർഎംപിയിൽ 400 എൻഎം ടോർകും 2.0 ലിറ്റർ എഞ്ചിൻ പരമാവധി ഉത്പാദിപ്പിക്കും.
പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ ബിഎംഡബ്ല്യു 630ഐ ജിടിക്ക് വേണ്ടത് 6.3 സെക്കൻഡുകൾ മാത്രമാണ്. മണിക്കൂറിൽ 250 കിലോമീറ്ററാണ് ടോപ്‌സ്പീഡ്.
BMW 6 series GT in indian market
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here