Advertisement

ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി വ്യാഴാഴ്ച ഇന്ത്യയിൽ

February 14, 2018
Google News 0 minutes Read
hassan rouhani
ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി വ്യാഴാഴ്ച ഇന്ത്യയിൽ. മൂന്ന് ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായാണ് റൂഹാനി ഇന്ത്യയിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് റൂഹാനി ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. 2016 മേയിൽ മോദി ഇറാൻ സന്ദർശിച്ചിരുന്നു. ഇറാനിൽനിന്നു ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് റൂഹാനിയുടെ സന്ദർശനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here