Advertisement

ഷുഹൈബിനെ കൊന്നത് ജയിലില്‍ നിന്ന് ഇറങ്ങിയ സംഘമാണെന്ന് സൂചന

February 15, 2018
Google News 1 minute Read
suhaib

യൂത്ത് കോൺഗ്രസ് നേതാവ് എസ്.വി ഷുഹൈബി​​നെ കൊലപ്പെടുത്തിയത് ജയിലില്‍ നിന്ന് ഇറങ്ങിയ സംഘമാണെന്ന് വെളിപ്പെടുത്തല്‍.
ജാമ്യം തേടി ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരാണ് കൊല ചെയ്തതെന്നാണ് സംശയം. പോലീസ് ഇവരുടെ ജാമ്യം റദ്ദാക്കാനുള്ള ശ്രമത്തിലാണ്. ഷുഹൈബിനേയും സുഹൃത്തിനേയും ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയതും ഈ സംഘമാണെന്ന് സൂചനയുണ്ട്. വധിക്കുമെന്നായിരുന്നു ഭീഷണി. ലീഗ്- സിപിഎം സംഘര്‍ഷത്തില്‍ ജയിലിലായവരെയാണ് സംശയിക്കുന്നത്.

suhaib

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here