Advertisement

നൈജീരിയയില്‍ ചാവേര്‍ സ്‌ഫോടനം; 22 മരണം

February 17, 2018
Google News 0 minutes Read
nigerian

നൈജീരിയയിലെ ബോർണോയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 22 പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ബോർണോയിലെ മാർക്കറ്റിനു സമീപിമാണ് സ്ഫോടനമുണ്ടായത്. മാർക്കറ്റിൽ മൂന്ന് ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here