Advertisement

രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയണം; ഉപരാഷ്ട്രപതി

February 17, 2018
Google News 0 minutes Read
Venkaiah Naidu

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. രാഷ്ട്രീയ പാർട്ടികൾ പരസ്പര ശത്രുത അവസാനിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അക്രമവും വികസനവും ഒരുമിച്ച് പോകില്ല. സമാധാനം ഉറപ്പാക്കാൻ ഏവരും മുൻകൈയെടുക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കോഴിക്കോട്ട് ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് വെങ്കയ്യ നായിഡു ഇക്കാര്യം പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here