23
Mar 2019
Saturday
100 News

ശുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് വി.എസും

v.s achudanathan

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തെ അപലപിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. ഒരു കൊലപാതകവും മനസാക്ഷിയുള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തില്‍ സിപിഎം പങ്കിനെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകങ്ങള്‍ മനുഷ്യ മനസാക്ഷിയ്ക്ക് അംഗീകരിക്കാനാവത്തതാണെന്നും കൊലപാതകത്തെ അപലപിച്ച് അദ്ദേഹം പറഞ്ഞു.

Top