Advertisement

മാമം പാലത്തില്‍ നിന്ന് സ്ക്കൂള്‍ ബസ് മറിഞ്ഞു

February 21, 2018
Google News 0 minutes Read
school bus

ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് സ്ക്കൂള്‍ ബസ് താഴേക്ക് മറിഞ്ഞു.  സരസ്വതി വിദ്യാനികേതന്‍ സ്ക്കൂളിലെ ബസ്സാണ് മറിഞ്ഞത്. വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര പരിക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here