തമിഴ്നാടുമായി അന്തര്‍ സംസ്ഥാന കരാര്‍; 89 പുതിയ സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി തമിഴ്നാടുമായി പുതി അന്തര്‍സംസ്ഥാന കരാറില്‍ ഒപ്പു വച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലേക്ക് 89പുതിയ സര്‍വ്വീസുകളാണ് കെഎസ്ആര്‍ടിസി നടത്തുക. ചെന്നൈ, മധുര, പഴനി, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കാണ് പുതി സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുക.
ksrtc
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here