23
Mar 2019
Saturday
100 News

കൊലയാളികള്‍ സഞ്ചരിച്ച രണ്ടാമത്തെ വാഹനവും കണ്ടെത്തി

shuhaib murder vehicle identified

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിനായി കൊലയാളികള്‍ ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന രണ്ടാമത്തെ വാഹനവും പോലീസ് കണ്ടെത്തി. മട്ടന്നൂര്‍ സ്വദേശി തന്നെയായ ജിജിന്റെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാറാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഈ വാഹനത്തിലാണ് കൊലയാളികള്‍ കൊല ചെയ്ത ശേഷം രക്ഷപ്പെട്ടത്.

Top