Advertisement

ഹാദിയ ഇസ്ലാം മതം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹാദിയയുടെ പിതാവ്

March 6, 2018
Google News 0 minutes Read
Hadiya with father

ന്യൂഡൽഹി: ഹാദിയ ഇസ്‌ലാം മതം സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് പിതാവ് അശോകൻ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മുലത്തിലാണ്‌ അശോകൻ ഇക്കാര്യം വ്യക്തമാക്കിയത്. അമ്പിളി എന്ന സുഹൃത്ത് പിന്തിരിപ്പിച്ചില്ലായിരുന്നുവെങ്കിൽ മുസ്തഫ എന്നയാളുടെ രണ്ടാം ഭാര്യയായി ഹാദിയ യെമനിൽ എത്തുമായിരുന്നുവെന്നും അശോകൻ ചൂണ്ടിക്കാട്ടി. ഫാസിൽ മുസ്തഫ, ഷെറിൻ ഷഹാന എന്നിവരുമായി ഹാദിയയ്ക്കുള്ള ബന്ധം പരാമർശിക്കുന്ന എൻഐഎ റിപ്പോർട്ട് പരിശോധിക്കണമെന്നും അശോകൻ സത്യവാംഗ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here