Advertisement

പുത്തൻ ലമ്പോർഗിനിക്ക് തന്റെ ഇഷ്ട നമ്പർ ലഭിക്കാൻ പൃഥ്വിരാജ് മുടക്കിയത് ലക്ഷങ്ങൾ

March 6, 2018
Google News 0 minutes Read
prithviraj number plate price for new lamborghini

മൂന്നര കോടി രൂപയ്ക്ക് മേൽ വില വരുന്ന പുതിയ ലംബോർഗിനിക്ക് ഇഷ്ട നമ്പർ ലഭിക്കാൻ പൃഥിരാജ് മുടക്കിയത് ആറു ലക്ഷം രൂപ. ജർമൻ കമ്പനിയായ ലംബോർഗിനിയുടെ ഹുറാക്കാന് ഒന്നാം നമ്പർ നേടനായിരുന്നു പൃഥിയുടെ ലേലം വിളി. അഞ്ചു പേരെ തോൽപ്പിച്ചാണ് നമ്പർ പൃഥിരാജ് സ്വന്തമാക്കിയത്.

കൊച്ചി കാക്കനാട് ആർടിഒ ഓഫിസിൽ നടന്ന ലേലത്തിലൂടെയാണ് താരം കെഎൽ 7 സിഎൻ 1 എന്ന നമ്പറും നേടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here