വിവാഹസംഘം സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് 25 മരണം

ഗുജറാത്തിലെ ഭവനഗറിൽ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. അനിദയിൽ നിന്നും ബോതഡ് ജില്ലയിലെ റ്റാറ്റത്തിലേക്ക് പോയ സംഘമാണ് അപകടത്തിൽ പെട്ടതെന്ന് പോലീസ് അറിയിച്ചു. രാജ്‌കോട്ട്ഭവനഗർ ദേശീയപാതയിലാണ് അപകടം.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരമെന്ന് എസ്.പി അറിയിച്ചു
30 killed as wedding party truck overturns
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here