Advertisement

ജയാ ബച്ചന്‍ എസ്പി സ്ഥാനാര്‍ത്ഥി

March 8, 2018
Google News 0 minutes Read
jaya bechan

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്നു രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ജ​​​യാ ബ​​​ച്ച​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു. ജ​​​യാ ബ​​​ച്ച​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് എ​​​സ്പി എം​​​പി​​​മാ​​​രു​​​ടെ രാ​​​ജ്യ​​​സ​​​ഭാ കാ​​​ലാ​​​വ​​​ധി ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​ന് അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​ണ്.  ഈ മാസം 26നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2004 മുതൽ സ​​​മാ​​​ജ്‌​​​വാ​​​ദി പാർട്ടി അംഗമാണ് ജയ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here