Advertisement

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം ഒറ്റമുറി വെളിച്ചം; മികച്ച തിരക്കഥാകൃത്ത് സജീവ് പാഴൂർ

March 8, 2018
Google News 0 minutes Read
otta muri velicham won state award for best film

മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഒറ്റ മുറി വെളിച്ചത്തിന്. രാഹുൽ റിജി നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കിണർ എന്ന ചിത്രത്തുലൂടെ എംഎ നിഷാദ് മികച്ച കഥാകൃത്തായും, സജീവ് പാഴൂരിനെ മികച്ച തിരക്കഥാകൃത്തായും തെരഞ്ഞെടുത്തു. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനാണ് സജീവിന് പുരസ്‌കാരം ലഭിച്ചത്.

ഏദനാണ് മികച്ച രണ്ടാമത്തെ ചിത്രം. മനീഷ് നാരായണനാണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം. മികച്ച കുട്ടികളഉടെ ചിത്രമായി സ്വനം തെരഞ്ഞെടുക്കപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here