Advertisement

കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ ആക്രമണം

March 10, 2018
Google News 0 minutes Read
koylandi bengali workers attacked

കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ ആക്രമണം. രണ്ട് ബംഗാൾ സ്വദേശികൾക്കാണ് പരിക്കേറ്റിരിക്കുന്നത്. സ്‌കിതിഷ് മണ്ഡൽ, ജയന്ത് റായ് എന്നിവർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here