Advertisement

കേരളത്തിലേയും തമിഴ്നാട്ടിലേയും വന്യജീവി കേന്ദ്രങ്ങള്‍ അടച്ചിടും

March 12, 2018
Google News 1 minute Read
sanctuaries

ശക്തമായ വേനലും കാട്ടുതീ ഭീഷണിയും കണക്കിലെടുത്ത് കേരളത്തിലേയും തമിഴ്നാട്ടിലേയും വന്യജീവി കേന്ദ്രങ്ങള്‍ അടച്ചിടുന്നു. തേനി കാട്ടുതീ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇരു സംസ്ഥാനങ്ങളും ഈ തീരുമാനം എടുത്തത്. സുരക്ഷ ഉറപ്പാക്കി മാത്രമേ ഇനി സഞ്ചാരികളെ വനത്തിനുള്ളിലേക്ക് കടത്തി വിടൂ.

ഇത് സംബന്ധിച്ച ഉത്തരവ് വനം മന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ചു.

 

തേനിയില്‍ അപകടത്തില്‍പ്പെട്ടവര്‍ അനുവാദമില്ലാതെയാണ് ട്രെക്കിംഗിനായി എത്തിയതെന്നാണ് സൂചന. sanctuaries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here