കാവേരി പ്രശ്നത്തിൽ രജനികാന്തിന് മൗനമെന്ന് കമല്ഹാസന്

കാവേരി പ്രശ്നത്തിൽ നടൻ രജനികാന്തിന്റെ മൗനം തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കമൽഹാസൻ. കാവേരി വിഷയത്തിൽ മാത്രമല്ല രജനി അഭിപ്രായം പറയാത്തത്. മറ്റ് നിരവധി വിഷയങ്ങളിലും അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ച് കണ്ടിട്ടില്ല. ഒരു വിഷയം മാത്രമായി ഉയർത്തിക്കാട്ടുന്നത് ശരിയാവില്ലെന്നും കമൽ പറഞ്ഞു. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ബോർഡ് രൂപീകരിക്കണമെന്നും കമൽ ആവശ്യപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here