Advertisement

പെറുവില്‍ വന്‍ഭൂചലനം

March 14, 2018
Google News 0 minutes Read
earthquake in Japan earthquake in southern Iran earthquake in north india earthquake in jammu kashmir

പെറുവിൽ ശക്തമായ ഭൂചലനമുണ്ടായി. പാസ്കോയിലെ ഒക്സാപാംപോയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.  റിക്ടർ സ്കെയിൽ 5.2 തീവ്രത രേഖപ്പെടുത്തി. അപകടത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here