Advertisement

ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് സിബിഎസ്ഇ

March 15, 2018
Google News 0 minutes Read
indian military college entrance examination december criteria for engineering entrance to be changed

ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് സിബിഎസ്ഇ. ഇന്ന് നടക്കാനിരുന്ന അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നാണ് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ ചില കേന്ദ്രങ്ങള്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് സിബിഎസ്ഇ അധികൃതര്‍ നല്‍കുന്ന വിശദീകരണം.  വിദ്യാഭ്യാസ വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി എം. സിസോദിയ പ്രതികരിച്ചിരുന്നു. നിയമനടപടികള്‍ സ്വീകരിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here