കോഴിക്കോട് ഫാറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥി സമരം

കോഴിക്കോട് ഫാറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥി സമരം .വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഹോളി ആഘോഷത്തിനിടെയാണ് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഇതില്‍ ഒരാളുടെ കണ്ണിനാണ് പരിക്കേറ്റത്. ഹോളി ആഘോഷം ക്യാംപസില്‍ നടക്കില്ലെന്ന് വിലക്കുകയും പിന്നീട് അധ്യാപകരും ജീവനക്കാരും മര്‍ദിക്കുകയായിരുന്നെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

Faroo

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top