സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ കോ​ട​തി​ക്ക് നി​യ​മ​പ​ര​മാ​യി ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ

can expell special centres for victims and witnesses in court

സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ കോ​ട​തി​ക്ക് നി​യ​മ​പ​ര​മാ​യി ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. എന്നാൽ ന​ട​പ​ടി​ക​ളി​ൽ വീ​ഴ്ച വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ കോ​ട​തി​ക്ക് പ​രി​ശോ​ധി​ക്കാ​മെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ശ​രി​യാ​യാ​ലും തെ​റ്റാ​യാ​ലും കോ​ട​തി​ക്ക് ഇ​ട​പെ​ടാ​നാ​കി​ല്ല. റി​പ്പോ​ർ​ട്ട് നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വ​ച്ച​താ​ണ്. നി​യ​മ​സ​ഭ​യ്​ക്ക് മാ​ത്ര​മേ ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്ത​ൽ പ​രി​ശോ​ധി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ളുവെന്നും സർക്കാർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top