ഉറങ്ങിക്കിടന്ന അന്യ സംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ചു

accident

ഉറങ്ങിക്കിടന്ന അന്യ സംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ചു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. രണ്ട് ജാർഖണ്ഡ് സ്വദേശികളാണ് മരിച്ചത്. നിർത്തിയിട്ട ബസ്സിനടിയിൽ ഇരുവരും ഉറങ്ങിക്കിടക്കുകയായിരുന്നു. ഇതറിയാതെ ഡ്രൈവർ രാവിലെ ബസ് എടുത്തപ്പോഴാണ് അപകടമുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top