പി ജയരാജന് വധഭീഷണി

P.Jayarajan 1

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണിയെന്നു പോലീസ് റിപ്പോർട്ട്. ജയരാജനെ വധിക്കാൻ ശ്രമം നടന്നേക്കുമെന്നാണ് റിപ്പോർട്ട്.

ബിജെപി ആർഎസ്എസ് പ്രവർത്തകൻ പ്രനൂബ് അടങ്ങുന്ന ബിജെപി ആർഎസ്എസ് സംഘമാണ് നീക്കത്തിന് പിന്നിൽ എന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സംബന്ധിച്ച അടിയന്തിര സന്ദേശം എല്ലാ സ്റ്റേഷനുകളിലേക്കും ജില്ലാ പൊലീസ് മേധാവി കൈമാറി. നിലവിൽ വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ ഒളിവിലാണ് പ്രനൂബ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top