ജിയോയെ മുട്ടികുത്തിക്കാൻ ഉറച്ച് ഡോക്കോമോ; പുതിയ ഓഫർ ഇങ്ങനെ

docomo new superb offer

എല്ലാ ടെലികോം കമ്പനികളെയും അമ്പരിപ്പിച്ചുകൊണ്ട് പുതിയ തകർപ്പൻ അവതരിപ്പിച്ച് ഡോക്കോമോ.

വെറും 119 രൂപയ്ക്ക് 28 ദിവസത്തേക്ക് 39.2 ജിബി ഡേറ്റയാണ് ഡോക്കോമോയുടെ വാഗ്ദാനം. ജിയോ നൽകുന്നത് 149 രൂപയുടെ ജിയോ പ്ലാനിൽ 28 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡേറ്റയാണ്.

ഡോക്കോമോ പ്ലാൻ പ്രകാരം അൺലിമിറ്റഡ് കോളുകൾക്കൊപ്പം ദിവസം 1.4 ജിബി ഡേറ്റ, 100 എസ്എംഎസുകൾ എന്നിവയും ലഭിക്കും. ദിവസം 250 മിനിറ്റുകളും ആഴ്ചയിൽ 10,000 മിനിറ്റുകളും സംസാരിക്കാം. 119 പ്ലാൻ കൂടാതെ 179,229,348,349,499 പ്ലാനുകളും ഡോക്കോമോ അവതരിപ്പിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top