ലി കെചിയാംഗിനെ വീണ്ടും ചൈനീസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു

china pm

ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി വീ​ണ്ടും ലി ​കെ​ചി​യാം​ഗി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ലി ​കെ​ചി​യാം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​ത്. ചൈ​നീ​സ് പാ​ർ​ല​മെ​ന്‍റി​ലെ 2,966 പേ​രി​ൽ 2,964 പേ​രും കെ​ചി​യാം​ഗി​നു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 2013ലാ​ണ് കെ​ചി​യാം​ഗ് ആ​ദ്യ​മാ​യി ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യായത്. ശ​നി​യാ​ഴ്ച ഷി ​ചി​ൻ​പിം​ഗി​നെ ചൈ​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ചൈ​നീ​സ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top