ദേശീയപാത സര്‍വെ തടഞ്ഞ് നാട്ടുകാര്‍; സംഘര്‍ഷാവസ്ഥ

കുറ്റിപ്പുറത്ത് ദേശീയപാത സര്‍വെ തടഞ്ഞ് നാട്ടുകാര്‍. ഇവിടെ സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്. ഭൂവില ആദ്യം നിശ്ചയിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വന്‍ പോലീസ് സംഘമാണ് ഇവിടെയുള്ളത്. സമരക്കാര്‍ റോഡില്‍ കുത്തിയിരിക്കുയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top