ഓൺലൈൻ മാധ്യമങ്ങൾ നിയന്ത്രണം കൊണ്ടുവരാൻ നീക്കം

move to bring regulations for online media

ഓൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുതായി കേന്ദ്ര വാർത്ത വിനിമയ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ഓൺലൈൻ മാധ്യമങ്ങൾ പ്രവർത്തനത്തിലും വാർത്ത പ്രസിദ്ധീകരണത്തിലും പുലർത്തേണ്ട പെരുമാറ്റച്ചട്ടം കൊണ്ടുവരാനാണ് ശ്രമം എന്നാണ് സ്മൃതി ഇറാനി പറയുന്നത്.

ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്ത ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള ഒരു ശക്തമായ നിയമവും ഇപ്പോൾ നിലവിൽ ഇല്ല. ഇതു സംബന്ധിച്ച നിയമനിർമാണത്തിന് സർക്കാർ ആലോചന നടത്തിവരുകയാണെന്ന് മന്ത്രി വെളിപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top