ലോകത്തെ ഏറ്റവും സന്തുഷ്ടർ ഫിൻലൻഡിൽ; ഇന്ത്യയുടെ സ്ഥാനം എത്രാമതെന്ന് അറിയുമോ?

worlds most happiest person in finland

ഫിൻലൻഡിലെ ജനങ്ങളാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടരെന്നു യുഎൻ പുറത്തിറക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ പറയുന്നു.

നോർവേ, ഡെന്മാർക്ക്, ഐസ്ലൻഡ്, സ്വിറ്റ്‌സർലൻഡ്, നെതർലൻഡ്‌സ്, കാനഡ, ന്യൂസിലൻഡ്, സ്വീഡൻ, ഓസ്‌ട്രേലിയ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ എത്യ രാജ്യങ്ങൾ. 156 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 133ാം സ്ഥാനമാണുള്ളത്. കഴിഞ്ഞവർഷം 14ാം സ്ഥാനത്തുണ്ടായിരുന്ന അമേരിക്ക ഇത്തവണ 18ാം സ്ഥാനത്തെത്തി.

ആയുർദൈർഘ്യം, സാമൂഹ്യ പിന്തുണ, അഴിമതി എന്നീ ഘടകങ്ങൾ മുൻ നിർത്തിയാണ് രാജ്യങ്ങളെ അവലോകനം ചെയ്തത്.

worlds most happiest person in finland

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top