നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി നിർണയം; മുഖ്യമന്ത്രി യോഗം വിളിക്കും

neelakurinji blooms action against kurinji garden encroachers to be diluted neelakurinji sactuary will came into reality without ousting anyone 

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി നിർണയിക്കുന്നതിനായി മുഖ്യമന്ത്രി യോഗം വിളിക്കും.
ഉദ്യാനമേഖല സന്ദർശിച്ച മന്ത്രിമാരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഇടുക്കി ജില്ലാ കളക്ടർ, ദേവികുളം സബ്കളക്ടർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top