Advertisement

വിദേശ യുവതിയുടെ മൃതദേഹം കണ്ടെത്തി

March 21, 2018
Google News 0 minutes Read
man burnt to death at malappuram https://www.flipkart.com/philips-bt50a-00-portable-bluetooth-mobile-tablet-speaker/p/itmedf7ahx3gnrbg?pid=ACCEEBN7UFHNZTAF&srno=s_1_5&otracker=search&lid=LSTACCEEBN7UFHNZTAFBITNP7&fm=SEARCH&iid=be45c9b4-e3ee-4762-9499-3982f594cee2.ACCEEBN7UFHNZTAF.SEARCH&ppt=Search%20Page&ppn=Search%20Page&ssid=uecw9bql680000001512820146310&qH=ee4f310f9b00616b

തമിഴ്നാട് കുളച്ചൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്തു നിന്ന് ഒരാഴ്ച മുൻപ് കാണാതായ വിദേശ യുവതിയുടേതാണിതെന്ന് സംശയിക്കുന്നു. അയർലന്‍റ്  സ്വദേശിനി ലിഗ സ്‌ക്രോം എന്ന യുവതിയേയാണ് ഒരാഴ്ച മുൻപ് കാണാതായത്. എന്നാൽ മൃതദേഹം ഇവരുടേതാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here