Advertisement

വത്തക്കാ പരാമര്‍ശം; അധ്യാപകന്‍ ജൗഹര്‍ മുനവറിനെതിരെ കേസ്

March 23, 2018
Google News 0 minutes Read
munavar

കോഴിക്കോട് ഫാറൂഖ് കോളജിലെ പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ അദ്ധ്യാപകനെതിരെ കേസ്.  ജൗഹര്‍ മുനവറിനെതിരെയാണ്കൊടുവള്ളി പൊലീസ് കേസ് എടുത്തത്. ജാമ്യമില്ലാകുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.   സ്ത്രീത്വത്തെ അപമാനിക്കും വിധം ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഫാറൂഖ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി അമൃത മേത്തര്‍ നല്‍ കിയ പരാതി പ്രകാരമാണ് കേസെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here