കുരങ്ങിണി കാട്ടുതീ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതായി

fire

കുരങ്ങിണി കാട്ടുതീ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതായി. അപകടത്തില്‍ പൊള്ളലേറ്റ രണ്ട്പേര്‍ ഇന്ന് മരിച്ചു. തഞ്ചാവൂർ സ്വദേശിനി സായ് വസുമതി (26), നിവ്യ നികുറുതി (24) എന്നിവരാണ് ഇന്ന് മരിച്ചത്.

ശരീരത്തിൽ പകുതിയോളം പൊള്ളലേറ്റ നിലയിൽ ഇരുവരും ചികിത്സയിലായിരുന്നു. മധുരയിലെ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഇവർ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top