നിങ്ങളിൽ പലരും മോഹൻലാൽ വരുമോ ഇല്ലെയോ എന്ന് സംശയിക്കുന്നുണ്ടാവും..പക്ഷേ വരും !

mohanlal

മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന മോഹൻലാൽ എന്ന ചിത്രത്തിലെ ഗാനരംഗം പുറത്ത്. ചിത്രത്തിലെ നായികയായ മഞ്ജു വാര്യർ മോഹൻലാൽ ആരാധകർക്കൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന ഗാനരംഗമാണ് പുറത്തായത്.

നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ‘അഴകാന നീലി വരും’ എന്ന ഗാനത്തിനൊത്ത് ചുവടുവയ്ക്കുന്ന മഞ്ജുവിനെയും കൂട്ടരെയും രംഗത്തിൽ കാണാം.

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരും ഇന്ദ്രജിത്തുമാണ് കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്നത്.

#Mohanlal.❤😎🔥

A post shared by Mohanlal Fc (@mohanlal.fc) on

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top