ഇത് മേക്കപ്പാണ് ! ഇത് മുഖത്താണ് ചെയ്തിരിക്കുന്നത് ! വിശ്വസിക്കാനാകുമോ

പെട്ടെന്ന് നോക്കിയാൽ ഗ്രാഫിക്‌സാണെന്നേ തോന്നൂ….എന്നാൽ മേക്കപ്പാണ് ! വിശ്വസിക്കാൻ പറ്റുമോ? മിമി ചോയ് എന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് സ്വന്തം മുഖത്ത് മേക്കപ്പിലൂടെ ഇങ്ങനെ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചെയ്തത്.

make up illusion pics

make up illusion pics

മുഖത്ത് പീറ്റ്‌സ, ബർഗർ പോലുള്ള ഭക്ഷണസാധനങ്ങൾ, കണ്ണുകളടെ സ്ഥാനത്ത് നാവ്, ഒരു കയ്യിൽ തന്നെ വേറെയും വിരലുകൾ തുടങ്ങി കണ്ണുകളെ കുഴക്കുന്ന മേക്കപ്പുകളാണ് മിമി ചെയ്യുന്നത്.

make up illusion pics

ലക്ഷണക്കിന് ആരാധകരും ഫോളോവേഴ്‌സുമാണ് മിമിക്കുള്ളത്. ഇൻസ്റ്റഗ്രാമിൽ മിമിയുടെ പേജിന് ആറ് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്.

make up illusion pics make up illusion pics make up illusion pics

make up illusion pics

make up illusion pics


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top