ആകാശ് അംബാനി വിവാഹിതനാകുന്നു

akash ambani to get married on december

മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി വിവാഹിതനാകുന്നു. റോസി ബ്ലൂ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ റസൽ മെഹ്തയുടെ ഇളയ മകൾ ശ്ലോക മെഹ്തയാണ് വധു.

ശനിയാഴ്ച്ച ഗോവയിൽവെച്ചായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ഡിസംബർ അദ്യം വിവാഹം ഉണ്ടാകും. മുംബൈയിലെ ഹോട്ടൽ ഒബറോയിൽ 4-5 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളോടെയാണ് വിവാഹം നടക്കുക.

akash ambani to get married on december

akash ambani to get married on december

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top