സന്തോഷ് ട്രോഫി; കേരളം സെമി ഫൈനലില്‍

football santhosh trophy

തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമി ഫൈനലിലേക്ക് കേരളവും. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കേരളം മഹാരാഷ്ട്രയെ തോല്‍പ്പിച്ചത്. രാഹുല്‍ വി. രാജ്, ജിതിന്‍ എം.എസ്, രാഹുല്‍ കെ.പി. എന്നിവരാണ് കേരളത്തിന് വേണ്ടി ഗോളുകള്‍ നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top