തിരൂരങ്ങാടിയിൽ വൻ കഞ്ചാവ് വേട്ട; ഇടുക്കി സ്വദേശി പിടിയിൽ

chertala btech student arrested with ganja cannabis seized from three youth kochi

തിരൂരങ്ങാടിയിൽ 65 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു മലയാളിയെയും 2 ആന്ധ്രാ സ്വദേശികളേയും പിടികൂടിയിട്ടുണ്ട്. ഇടുക്കി സ്വദേശി അഖിൽ, ആന്ധ്രാസ്വദേശികളായ ശ്രീനിവാസ്, നാഗ ദേവി എന്നിവരാണ് പിടിയിലായത്.

വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. മൂന്ന് പേരും ഒരേ വഹാനത്തിലായിരുന്നു. ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇത്. ആദ്യമായാണ് മലപ്പുറത്ത് നിന്നും ഇത്രയധികം കഞ്ചാവ് പിടികൂടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top