പൊലീസ് അതിക്രമങ്ങളെ അപലപിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

Loknath Behra

സംസ്ഥാനത്ത് പല സമയങ്ങളിലായി നടന്ന പൊലീസ് അതിക്രമങ്ങളെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അപലപിച്ചു. പൊലീസിന്റെ അതിക്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. തെറ്റു ചെയ്ത പൊലീസുകാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. പൊലീസുകാരില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top