പാലക്കാട്ട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്ട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ആലത്തൂരിലാണ് സംഭവം. ആലത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ആക്രമി സംഘം ഷിബുവിനെ വീട്ടിൽ കയറിയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്.
അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ പ്രഖ്യാപിച്ചു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണന്പ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളിലാണ് ഹർത്താൽ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here