Advertisement

വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ മോഡലിന്റെ പ്രായം 50ആണ്

April 4, 2018
Google News 1 minute Read
model

കൊടും തണുപ്പിലാണ് ഈ മോഡലിന്റെ ഫോട്ടോ ഷൂട്ട്. എല്ല് പോലും തണുത്തുറഞ്ഞ് പോകുന്ന ഈ കൊടും തണുപ്പില്‍ ബിക്കിനി ഇട്ട് മോഡലിംഗ് ചെയ്തിരിക്കുന്ന ആളുടെ പ്രായം 50വയസ്സാണ്.   മൈനസ് 40 ഡിഗ്രി സെല്‍ഷ്യസിലായിരുന്നു ഈ ഫോട്ടോ ഷൂട്ട്. ചൈന സ്വദേശിയായ യെലിലാണ് ഈ മോഡല്‍. ഇരുപത്തിമൂന്ന് വയസ്സുള്ള മകനുണ്ട് യെലിന്.  ഇതിന്മുമ്പും പ്രതികൂലമായ കാലാവസ്ഥയില്‍ ചിത്രങ്ങളെടുത്ത് ശ്രദ്ധ നേടിയിട്ടുള്ളയാളാണ്.

model

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here