ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിക്കാനാകില്ല; തിരഞ്ഞെടുപ്പ് കമ്മീഷന്‍

chengannur voting began

ഓരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ ജനവിധി തേടാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീം കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചു. ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കുമെന്നതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top