സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

stalin

കാവേരി വിഷയത്തില്‍ തമിഴ്നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ ഡിഎംകെ നേതാവ്  എംകെ സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ മാര്‍ച്ചിനിടെയാണ് സ്റ്റാലിനെ പോലീസ് എത്തി ബലമായി അറസ്റ്റ് ചെയ്ത് നീക്കിയത്. ഡിഎംകെയാണ് തമിഴ്നാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More