മധ്യപ്രദേശില്‍ അംബേദ്കറുടെ പ്രതിമകള്‍ തകര്‍ത്തു

statue

മധ്യപ്രദേശിലെ സിവില്‍ ലൈന്‍സ് ഏരിയയിലും ഖേരിയ വില്ലേജിലും അംബേദ്കര്‍ പ്രതിമകള്‍ തകര്‍ത്ത നിലയില്‍. ഇന്ന് രാവിലെയാണ് ഇരുസ്ഥലത്തും സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഖേരിയയിലെ പ്രതിമ അധികര്‍ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top