സൂപ്പില്‍ മൂത്രമൊഴിച്ച് കടയുടമ; ദൃശ്യങ്ങള്‍ പുറത്ത്

viral

ചൈനയിലെ ഒരു ഭക്ഷണശാലയുടെ ഉടമ മറ്റൊരു ഭക്ഷണ ശാലയിലെ സൂപ്പില്‍ മൂത്രമൊഴിച്ചു. ചൈനയിലാണ് സംഭവം. കടയുടമകള്‍ തമ്മിലുള്ള ശത്രുതയാണ് ഈ പ്രവൃത്തിയിലേക്ക് നയിച്ചത്.  സൂപ്പില്‍  മണം അനുഭവപ്പെട്ടതോടെ  റസ്‌റ്റോറന്റ് ഉടമ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.  സിസിടിവിയില്‍ മൂത്രം ഒഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിയുകയും ചെയ്തു.

മാര്‍ച്ച് 28നാണ് സംഭവം. പുലര്‍ച്ചെ ഭക്ഷണശാലയിലേക്ക് ആള്‍ സൂപ്പിന്റെ പാത്രത്തിലേക്ക് മൂത്രം ഒഴിക്കുകയായിരുന്നു. അതിന് ശേഷം മറ്റെന്തോ കൂടി സൂപ്പിലേക്ക് ഒഴിക്കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top