ഇന്റലക്ച്വലാകാനുള്ള ശ്രമമാണ് ചളമാക്കരുത്; സകലകലാശാലയിലേക്കുള്ള കാസ്റ്റിംഗ് കോളെത്തി

sakalakalashala

സകലകലാശാല എന്ന ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോള്‍ വീഡിയോ എത്തി. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും, ടിനി ടോമുമാണ് കാസ്റ്റിംഗ് കോളിനാി ഒരുക്കിയ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.  എത്തുന്നത്. വിനോദ് ഗുരുവായൂരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷാജി മൂത്തേടനാണ് നിര്‍മ്മാതാവ്. ജയരാജ് സെഞ്ച്വറിയും മുരളി ഗിന്നസുമാണ് തിരക്കഥാകൃത്തുക്കള്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top