മൂന്ന് വയസ്സുകാരി പീഡിപ്പിച്ച ശേഷം പെട്ടിയിൽ അടച്ചു; പ്രതി അറസ്റ്റിൽ

father raped 5-year-old daughter grandmother killed buried 11 year old raped in front of mother and brother 6 year old raped by uncle MP to enact law for death sentence for rape of girls below 12 years

മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിയിൽ അടച്ചുവെച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവം. 18കാരനായ പ്രതി കുട്ടിയുടെ അയൽവാസി കൂടിയാണ്.

വീട്ടിൽ കുഞ്ഞ് തനിച്ചായിരുന്ന സമയത്ത് പ്രതി ചോക്ലേറ്റ് നൽകി. തുടർന്ന്, പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുവന്നതിനുശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനിരയായ കുഞ്ഞ് തുടർച്ചയായി കരഞ്ഞപ്പോഴാണ് കുട്ടിയെ പെട്ടിക്കുള്ളിലാക്കിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

കരച്ചിലിനെ തുടർന്ന് അയൽവാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top