ഭാര്യയുടെ ഉപദ്രവം സഹിക്കാന്‍ വയ്യ, ഭര്‍ത്താവ് ക്യാമറ വച്ചു, ക്യാമറയില്‍ കുടുങ്ങിയത്

ഭാര്യയുടെ ഉപദ്രവം സഹിക്കാനാകാതെ ഭര്‍ത്താവ് വീട്ടില്‍ ഭാര്യയറിയാതെ ഒളിക്യാമറ വച്ചു. ഭാര്യ ഭര്‍ത്താവിനെ പൊതിരെ തല്ലുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയാണ്. ഇത്രയേറെ മര്‍ദ്ദിച്ചിട്ടും എല്ലാ അടിയും നിന്ന് കൊള്ളുന്ന ഭര്‍ത്താവിനെ കണ്ട ഞെട്ടലിലാണ് ആളുകള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here