മലബാര്‍ മെഡിക്കല്‍ കോളേജിലെ 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണം

മലബാര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളില്‍ 10 പേരുടെ പ്രവേശനം റദ്ദാക്കണമെന്ന് പ്രവേശന മേല്‍നോട്ട സമിതി. 2016-2017 വര്‍ഷത്തില്‍ കോളേജില്‍ പ്രവേശനം നേടിയ 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് മേല്‍നോട്ട സമിതിയുടെ നിലപാട്. മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top