അക്ഷയ് കുമാറും ഐശ്വര്യ റായ്‌യും ഒന്നിക്കുന്നു

akshay kumar and aiswarya rai reunites again

ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും, അക്ഷയ് കുമാറും ഒന്നിക്കുന്നു. എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ശങ്കറിന്റെ 2.0 എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്.

2010ൽ ആക്ഷൻ റിപ്ലേ എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഐശ്വര്യ റായ് അതിഥി വേഷത്തിൽ എത്തുമെന്നുമാണ് റിപ്പോർട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top